128 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. എന്നാൽ ചുറ്റളവ് എന്ത്?
A40 മീറ്റർ
B24 മീറ്റർ
C64 മീറ്റർ
D48 മീറ്റർ
Answer:
D. 48 മീറ്റർ
Read Explanation:
വീതി = b ആയാൽ
നീളം = 2b
വിസ്തീർണം = നീളം × വീതി
= 2b × b
2b² = 128
b²= 128/2 = 64
b = 8
നീളം =2b = 16
ചുറ്റളവ് = 2(നീളം + വീതി )
= 2(8 + 16)
= 2(24)
= 48