Question:

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

A8

B10

C12

D15

Answer:

C. 12

Explanation:

M1 D1 W2=M2 D2 W1 15*8*48 = 12*D2*40 D2=(15*8*48)/(12*40) =12


Related Questions:

ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

12 പുരുഷന്മാരോ,18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കും ?

8 men or 10 women can finish a work in 50 days. How many days will 28 men and 15 women take to finish the job ?

ജോണും ദീപുവും ചേർന്ന് ഒരു ജോലി ചെയ്തു തീർക്കാൻ 45 ദിവസം എടുക്കുന്നു.എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്തു തീർക്കും. ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?