Question:

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

A27

B25

C26

D28

Answer:

A. 27

Explanation:

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും ആകെ ജോലി= 15 × 18 = 270 ഈ ജോലി 10 ആളുകൾ ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 270/10 = 27


Related Questions:

A യും B യും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 40 ദിവസത്തിനുള്ളിൽ A ക്ക് തനിച്ച് ഈ ജോലി ചെയ്യാൻ കഴിയും. എത്ര ദിവസത്തിനുള്ളിൽ B ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കും ?

നാല് ആളുകൾ ചേർന്ന് ഒരു ജോലി 8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും. ജോലി ആരംഭിച്ച് 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുപേർകൂടി അവരോടൊപ്പം ചേർന്നു. ഇനി ജോലി തീർക്കാൻ എത്ര മണിക്കൂർ കൂടി വേണം?

മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?