1503-ൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?Aആലപ്പുഴBപാലക്കാട്CഎറണാകുളംDതിരുവനന്തപുരംAnswer: C. എറണാകുളം Read Explanation: പള്ളിപ്പുറം കോട്ടഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ടഎറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.1503-ൽ പോർച്ചുഗീസുകാരാണ് ഈ കോട്ട നിർമ്മിച്ചത്.രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.മാനുവൽ കോട്ട,വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്.1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്. Read more in App