1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?
Aരാജാ ജസ്വന്ത് സിംഗ്
Bരാജാ ജയ്‌സിംഗ്
Cഅഫ്‌സല്‍ ഖാന്‍
Dഷെയ്‌സ്താ ഖാന്‍
Aരാജാ ജസ്വന്ത് സിംഗ്
Bരാജാ ജയ്‌സിംഗ്
Cഅഫ്‌സല്‍ ഖാന്‍
Dഷെയ്‌സ്താ ഖാന്‍
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.
2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത് നാനാ ഫട്നാവിസ് ആണ്.