App Logo

No.1 PSC Learning App

1M+ Downloads
1774 ൽ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bഹെൻറി വാൻസിറ്റാർട്ട്

Cകോൺവാലിസ്‌ പ്രഭു

Dജോൺ ഷോർ

Answer:

A. വാറൻ ഹേസ്റ്റിംഗ്‌സ്

Read Explanation:

കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് - എലിജാ ഇ൦പേ


Related Questions:

First Viceroy of British India?
ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?
ഇന്ത്യയിൽ ഇടക്കാല ഗവണ്മെന്റ് രൂപീകൃതമായപ്പോൾ വൈസ്രോയി ആരായിരുന്നു ?
ഒന്നാം ആംഗ്ലോ - സിഖ് യുദ്ധകാലത്ത് ഗവർണർ ജനറൽ ആരായിരുന്നു ?
'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?