Question:

18 + 4 x 3 -10 / 5 =_______

A5

B8

C18

D28

Answer:

D. 28

Explanation:

BODMAS നിയമ പ്രകാരം ചോദ്യത്തിൽ ആദ്യം ചെയ്യേണ്ടത് ഹരണം ആണ് 18 + 4 x 3 -10 / 5 = 18 + 4 x 3 - 2 അടുത്തതായി ചെയ്യേണ്ടത് ഗുണനം 18 + 12 - 2 = 28


Related Questions:

60 -10 എന്നാൽ 600, 12 ÷ 4 എന്നാൽ 16, 6 x 3 എന്നാൽ 3, 10 + 2 എന്നാൽ 5, എങ്കിൽ 100 - 10 x 1000 ÷ 1000 + 100 x 10 എത്ര

വില കാണുക? 35 × 2 - 47 + 10 - 13 × 3 + 12 ÷ 2 =

(48-12x3+9)/ (10-9÷3)=.....

15 + 33 ÷ 11 × (12 ÷ 3) – 10 കണക്കാക്കുക

2 + 16 ÷ 2 × 4 - 5 എത്ര ?