App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ ആരാണ് ?

Aതോമസ് ബാർക്കൻ

Bജോൺ ഹെയ്‌സി

Cജെയിംസ് അഗസ്ത്യൻ

Dകേണൽ ജോൺ ഫിന്നിസ്

Answer:

D. കേണൽ ജോൺ ഫിന്നിസ്


Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച വർഷം ?
1857 ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം നൽകിയതാര് ?
1857 ലെ വിപ്ലവത്തിൻ്റെ ചിഹ്നമായി കണക്കാക്കുന്നത് ?
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?
1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര് ?