App Logo

No.1 PSC Learning App

1M+ Downloads
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ടീം ഫോർ ഇനത്തിൽ വെങ്കലം നേടിയത് ?

Aചൈന

Bഇന്ത്യ

Cജപ്പാൻ

Dഹോങ്കോങ്

Answer:

B. ഇന്ത്യ

Read Explanation:

• വെങ്കലം നേടിയ ടീമിലെ അംഗങ്ങൾ - ആശിഷ്, ജസ്‌വീന്ദർ സിംഗ്, ഭീം സിംഗ്, പുനീത് കുമാർ • റോവിങ്ങിൽ മെൻസ് ക്വഡ്രപ്പിൾ സ്കൾസ് വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ - സത്നം സിംഗ്, പർമീന്ദർ സിംഗ്, ജാകർ ഖാൻ, സുഖ്മീത് സിംഗ്


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചെറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ലോങ്ങ് ജമ്പിൽ" വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സെപക് തക്രോ മത്സരത്തിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ രാജ്യം ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?