App Logo

No.1 PSC Learning App

1M+ Downloads
1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :

Aശ്രീനാരായണ ഗുരു

Bവക്കം അബ്ദുൾ ഖാദർ

Cഅയ്യങ്കാളി

Dചട്ടമ്പി സ്വാമികൾ

Answer:

C. അയ്യങ്കാളി

Read Explanation:

വെങ്ങാനൂരിൽ ആണ് സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളി ജനിച്ചത്


Related Questions:

ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
William tobiias ringeltaube is related to __________.
A famous renaissance leader of Kerala who founded Atma Vidya Sangham?
'ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് ?
കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?