1907ൽ മിതവാദി പത്രം ആരംഭിച്ചത്?Aവക്കം അബ്ദുൾ ഖാദർ മൗലവിBമൂർക്കോത്ത് കുമാരൻCസി.കൃഷ്ണൻDസ്വദേശാഭിമാനി രാമകൃഷ്ണപിള്ളAnswer: B. മൂർക്കോത്ത് കുമാരൻ Read Explanation: മിതവാദി മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ 1907 ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്. 1913 ൽ ഈ പത്രത്തിൻറെ ഉടമസ്ഥത വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ. ഇതിനു ശേഷം അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി. 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന പത്രം - മിതവാദി Read more in App