1916 മലബാർ ജില്ലാ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനം പാലക്കാടു വെച്ചു നടന്നു. ആരുടെ അധ്യക്ഷതയിൽ ?
Aകെ. പി. കേശവമേനോൻ
Bഅക്കമ്മ ചെറിയാൻ
Cകെ. കേളപ്പൻ
Dആനി ബസന്റ്
Answer:
D. ആനി ബസന്റ്
Read Explanation:
• ഈ സമ്മേളനത്തിൽ ഇന്ത്യക്ക് സ്വയംഭരണം വേണമെന്നുള്ള പ്രമേയം അവതരിപ്പിച്ചത് - കെ.പി. കേശവമേനോൻ
• മലബാർ ജില്ലാ കോൺഗ്രസ്സിന്റെ രണ്ടാമത് സമ്മേളനം 1917 ഏപ്രിലിൽ കോഴിക്കോട്ടും, മൂന്നാമത്തേത് 1918 മേയിൽ തലശ്ശേരിയിലുമാണ് നടന്നത്.
• 1919 മേയിൽ വടകരയിൽ നടന്ന നാലാമത്തെ സമ്മേളനത്തിൽ കടത്തനാട് ഇളയതമ്പുരാനായിരുന്നു സ്വീകരണാധ്യക്ഷൻ. കെ.പി. രാമൻമേനോൻ അധ്യക്ഷത വഹിച്ചു.
• അവസാനത്തെ സമ്മേളനം 1920 ഏപ്രിലിൽ മഞ്ചേരിയിലായിരുന്നു. കസ്തൂരിരംഗ അയ്യങ്കാരായിരുന്നു അധ്യക്ഷൻ.