App Logo

No.1 PSC Learning App

1M+ Downloads
1916-ൽ പാലക്കാട്ട് ചേർന്ന് ഒന്നാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

Aആനി ബസന്റ്

Bഫ്രാങ്ക് ബസന്റ്

Cകെ.പി. കേശവമേനോൻ

Dകസ്തൂരിരംഗ അയ്യങ്കാർ

Answer:

A. ആനി ബസന്റ്


Related Questions:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്റ്റിന്റെ പ്രഥമ പ്രസിഡന്റ്
1947-ൽ നടന്ന ഐക്യ കേരളം സമ്മേളനത്തിന് നേതൃത്വം നൽകിയതാര് ?

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. 1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.
  2. ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.
  3. നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് നെയ്യാറ്റിൻകര രാഘവൻ
    സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
    1947-ൽ തൃശ്ശൂരിൽ വച്ചു നടന്ന ഐക്യകേരള കൺവെൻഷന്റെ അദ്ധ്യക്ഷൻ