1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാരാണ് ?Aസരോജിനി നായിഡുBജവഹർലാൽ നെഹ്‌റുCഡോ. രാജേന്ദ്രപ്രസാദ്Dസർദാർ വല്ലഭായ് പട്ടേൽAnswer: B. ജവഹർലാൽ നെഹ്‌റു Read Explanation: ലാഹോർ സമ്മേളനം 1929 ഡിസംബറിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ ആണ് നടന്നത്. ഈ സമ്മേളനത്തിലാണ് കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്. ജവഹർലാൽ നെഹ്റുവായിരുന്നു ഐ .എൻ .സി അധ്യക്ഷൻ. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘനപ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു. Read more in App