App Logo

No.1 PSC Learning App

1M+ Downloads
1933-ൽ ഏത് രാജ്യത്താണ് നാസി പാർട്ടി അധികാരത്തിൽ വന്നത് ?

Aജർമ്മനി

Bഇറ്റലി

Cസ്പെയിൻ

Dഫ്രാൻസ്

Answer:

A. ജർമ്മനി

Read Explanation:

ജർമ്മനിയിൽ 1919 നും 1945 നും ഇടയിൽ നിലനിന്നിരുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ആണു നാസി പാർട്ടി എന്നറിയപ്പെടുന്നത്. 1933 -ൽ പ്രസിഡന്റായിരുന്ന പൗൾ വോൺ ഹൈഡൻബർഗ് (Paul von Hindenburg) ഈ പാർട്ടിയുടെ അവസാനത്തെ നേതാവായിരുന്ന ഹിറ്റ്‌ലറിനെ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്തു. പക്ഷേ തിരഞ്ഞെടുത്തുടൻ തന്നെ ഹിറ്റ്‌ലർ ഏകാധിപത്യരാജ്യമായി പ്രഖ്യാപിച്ചു.


Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

  1. ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം
  2. റൂസ്സോ - സാമൂഹ്യ കരാർ
  3. സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം
  4. WTO -1995-ൽ സ്ഥാപിച്ചു

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. മാവോ സെതുങ് ആധുനിക ചൈനയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
    2. ഇടുങ്ങിയ സാമൂഹിക അടിത്തറയും പരിമിതമായ രാഷ്ട്രീയ വീക്ഷണങ്ങളും മൂലം കുമിന്താങ് പാർട്ടി ചൈനയെ ഏകീകരിക്കുന്നതിൽ പരാജയപ്പെട്ടു
    3. ലോങ്ങ്‌ മാർച്ചിന് നേതൃത്വം നൽകിയത് സൺയാത്സെൻ ആണ്‌
    4. 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്
      "വിപ്ലവം തോക്കിൻ കുഴയിലൂടെ" എന്ന പ്രസ്താവിച്ച ചൈനീസ് നേതാവ് ആര് ?
      മഞ്ചു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ ഇടയായ വിപ്ലവം നടന്ന വർഷം ഏതാണ് ?
      മഞ്ചു രാജവംശത്തിനെതിരെ ചൈനയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?