1946-ല്‍ നടന്ന പുന്നപ്ര വയലാര്‍ സമരത്തിന് പ്രധാന കാരണമായ ഭരണനടപടികൾ ആരുടേതായിരുന്നു ?Aപി. ജി. എൻ ഉണ്ണിത്താൻBസി. പി. രാമസ്വാമി അയ്യർCടി. മാധവ റാവുDഅറുമുഖം പിള്ളAnswer: B. സി. പി. രാമസ്വാമി അയ്യർ Read Explanation: പുന്നപ്ര വയലാർ പ്രക്ഷോഭം സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം വിഭാവനം ചെയ്ത ദിവാൻ - സി.പി.രാമസ്വാമി അയ്യർ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946 പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ തുലാം പത്ത് സമരം എന്നും അറിയപ്പെടുന്നു. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിര തിരുനാൾ പുന്നപ്ര വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: - വി.എസ്.അച്യുതാനന്ദൻ പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കിയ കൃതികൾ ഉഷ്ണരാശി - കെ. വി .മോഹൻ കുമാർ തലയോട് - തകഴി ശിവശങ്കരപ്പിള്ള ഉലക്ക - പി. കേശവദേവ് വയലാർ ഗർജ്ജിക്കുന്നു - പി. ഭാസ്കരൻ പതാക - കെ. സുരേന്ദ്രൻ Read more in App