1955 ൽ എവിടെ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാത്യകയിലുള്ള സമൂഹം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച പ്രമേയം കോൺഗ്രസ് പാസാക്കിയത് ?AഡൽഹിBനാഗ്‌പൂർCആവഡിDഗുവാഹത്തിAnswer: C. ആവഡി