1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ?Aറാൻ ഓഫ് കച്ച്Bകശ്മീർCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവ രണ്ടും Read Explanation: 1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ - റാൻ ഓഫ് കച്ച് (1965 ഏപ്രിൽ), കശ്മീർ (1965 ഓഗസ്റ്റ്, സെപ്തംബർ).Read more in App