App Logo

No.1 PSC Learning App

1M+ Downloads
1976 ലെ പട്ടികജാതി - പട്ടികവർഗ നിയമപ്രകാരം കേരളത്തിൽ എത്ര ഗോത്ര സമൂഹങ്ങൾ ഉണ്ട് ?

A30

B32

C35

D36

Answer:

C. 35

Read Explanation:

ഗോത്ര സമൂഹം

  • ഒരു പ്രദേശത്ത് താമസിക്കുകയും തനത് ഭാഷാ സംസാരിക്കുകയും ചെയ്യുന്ന ഒരേ  സംസ്കാരമുള്ള ജനവിഭാഗം -  ഗോത്ര സമൂഹം

 

  • 1976 ഭേദഗതി പട്ടികജാതി പട്ടികവർഗ്ഗ നിയമ പ്രകാരം കേരളത്തിലെ ഗോത്ര സമൂഹങ്ങളുടെ എണ്ണം  - 35 ഗോത്ര സമൂഹങ്ങൾ

Related Questions:

കേരളത്തിൽ വേട്ടയാടി ജീവിക്കുന്ന ആദിവാസി സമൂഹം ഏതാണ് ?
ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന ' ഊര് 'ൻ്റെ പരമാധികാരിയെ വിളിക്കുന്ന പേര് ?
കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ഏതാണ് ?
ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏതു പേരിൽ അറിയപ്പെടുന്നു ?
കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള ജില്ല :