App Logo

No.1 PSC Learning App

1M+ Downloads
1980 ലെ “സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aശുചിത്വ പരിപാലനം

Bകെട്ടിട നിർമ്മാണം

Cവായു മലിനീകരണം

Dപൊതുതാല്പര്യ ഹർജി

Answer:

D. പൊതുതാല്പര്യ ഹർജി

Read Explanation:

  • 1980 ലെ “സുനിൽ ബത്ര vs ഡൽഹി അഡിമിനിസ്ട്രേഷൻ" എന്നറിയപ്പെടുന്ന പ്രശസ്തമായ കേസ് ആദ്യമായി പരിഗണിച്ച സുപ്രീം കോടതി ജഡ്ജി - വി ആർ കൃഷ്ണയ്യർ
  • “സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ബന്ധപ്പെട്ടിരിക്കുന്ന വിഷയം - പൊതുതാല്പര്യ ഹർജി

Related Questions:

തന്നിരിക്കുന്നവയിൽ OBC സംവരണവുമായി ബന്ധപ്പെട്ട കേസ് ഏതാണ് ?
ദയാവധത്തിന് നിയമസാധുത നല്കാൻ ഇടയായ സാഹചര്യം ഉണ്ടാക്കിയ കേസ് ഏതാണ് ?
2018ലെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ V/s സ്റ്റേറ്റ് ഓഫ് കേരള കേസ് ചുവടെ കൊടുത്തവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?
In which year did the Supreme Court give its judgment in the "Satbir Singh versus the State of Haryana" case, which was related to dowry issues?