1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?Aയു. ആർ. ആനന്ദമൂർത്തിBഎം. ടി. വാസുദേവൻ നായർCഒ. എൻ. വി. കുറുപ്പ്Dമഹാശ്വേതാ ദേവിAnswer: B. എം. ടി. വാസുദേവൻ നായർ Read Explanation: ജി. ശങ്കരക്കുറുപ്പ് - 1965ൽ അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിലൂടെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിനു ലഭിച്ചു. എസ്. കെ. പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് 1980 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് തകഴി ശിവശങ്കരപ്പിള്ള - 1984 ൽ കയർ എന്ന നോവലിനാണ് തകഴിക്ക് ജ്ഞാനപീഠം ലഭിച്ചത്. എം. ടി. വാസുദേവൻ നായർ - 1995ൽ ജ്ഞാനപീഠം ലഭിച്ചു. ഒ. എൻ. വി. കുറുപ്പ് - ജ്ഞാനപീഠം പുരസ്കാരം (2007) അക്കിത്തം അച്യുതൻ നമ്പൂതിരി - സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2019 ൽ അദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. Read more in App