19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടിയത് ആര് ?Aസീമ പൂനിയBകൃഷ്ണ പൂനിയCനീലം ജസ്വന്ത് സിങ്Dകമൽപ്രീത് കൗർAnswer: A. സീമ പൂനിയ Read Explanation: • ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടിയത് - ഫെങ്ങ് ബിൻ (ചൈന) • വെള്ളി മെഡൽ നേടിയത് - ജിയാങ് സിച്ചാവോ (ചൈന)Read more in App