19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം എത്ര ?
A107
B117
C127
D190
Answer:
A. 107
Read Explanation:
• ഇന്ത്യ "28 സ്വർണവും", "38 വെള്ളിയും", "41 വെങ്കലവും" ആണ് നേടിയത്
• 19ആമത് ഏഷ്യൻ ഗെയിംസിൽ ചൈന ആകെ 383 മെഡലുകളും, ജപ്പാൻ 188 മെഡലുകളും, ദക്ഷിണ കൊറിയ 190 മെഡലുകളും ആണ് നേടിയത്