19-ാമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
Aമനു ഭാഗർ
Bആഷി ചോക്‌സി
Cഇഷ സിങ്
Dറിഥം സാങ്വാൻ
Answer:
C. ഇഷ സിങ്
Read Explanation:
• വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ടീം ഇനത്തിൽ സ്വർണ്ണം നേടിയത് - മനു ഭാകർ, ഇഷ സിംഗ്, റിഥം സാങ്‌വാൻ
• വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത് - ആഷി ചോക്‌സി