App Logo

No.1 PSC Learning App

1M+ Downloads
1കലോറി =

A1.5J

B4.2J

C3.8J

D4.8J

Answer:

B. 4.2J

Read Explanation:

കലോറി 

  • 1 g ജലത്തിന്റെ താപനില 10 C കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ്

  • 1 cal = 4.2 J 


Related Questions:

15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത എത്രയാണ്?
താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം _________
താഴെ പറയുന്നവയിൽ താപീയ ചാലകതയുടെ യൂണിറ്റ് ഏത് ?
ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് :
ഗ്ലിസറിൻറെ ഉള്ളളവ് വികാസ സ്ഥിരാങ്കം 5 x 10-4 K-1ആണ്. താപനിലയിൽ 40 °C വർദ്ധനവുണ്ടാകുമ്പോൾ സാന്ദ്രതയിലെ അംശീയ വ്യതിയാനം കണക്കാക്കുക