2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത് ?A40B30C45D20Answer: D. 20 Read Explanation: 2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുന്നതിന്, ഈ സംഖ്യകളുടെ ലസാഗു കണ്ടാൽ മതി. 2, 4, 5 ന്റെ ലസാഗു = 20 Read more in App