2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.75 മീറ്റർ ആഴവുമുള്ള ഒരു ടാ ങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും
A5000 L
B5250L
C525L
D625L
Answer:
B. 5250L
Read Explanation:
ഇവിടെ ടാങ്കിൻറെ വ്യാപ്തമാണ് ക ണ്ടെത്തേണ്ടത്.
വ്യാപ്തം=നീളംx വീതിx ഉയരം
നീളം→ 2 മീറ്റർ-200 cm
വീതി→ 1.5 മീറ്റർ=150 cm
ഉയരം = 1.75 = 175 cm
വ്യാപ്തം = 200 × 150 × 175 =5250000 ഘന സെൻറീമീറ്റർ
1 ലിറ്റർ=1000 ഘനസെൻറീമീറ്റർ
വ്യാപ്തം = 5250000/1000 =5250 ലിറ്റർ