20, 40, 22, 38, 26, 34, ----, ---- . ഈ സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യകൾ യഥാക്രമംA32, 28B28, 32C36,24D24,36Answer: A. 32, 28 Read Explanation: 20, 40, 22, 38, 26, 34, ----, ---- എന്നത് രണ്ട് ശ്രേണികൾ ആയി നോകാം. 20, 22, 26, --- എന്നും 40, 38, 34, -- എന്നും.ആദ്യ ശ്രേണിയിൽ +2,+4,+6 എന്ന രീതിയിൽ കൂടുന്നു.രണ്ടാമത്തെ ശ്രേണിയിൽ -2,-4,-6 എന്ന രീതിയിൽ കുറയുന്നു.അതിനാൽ,20, 22, 26, 32 ആവുകയും40, 38, 34, 28 ആവുകയും ചെയ്യുന്നു. Read more in App