200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ ഓടുന്നു. 800 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയമെടുക്കും?A50 secondsB40 secondsC60 secondsD30 secondsAnswer: A. 50 seconds Read Explanation: വേഗത = 72km/hr = 72 x 5/18 = 20 m/s സമയം = ദൂരം / വേഗത = ( 200 + 800)/20 = 1000/20 = 50 സെക്കൻഡ്Read more in App