Question:

2000 January 1st was Saturday. What was the day in 1900 January 1st ?

ASaturday

BSunday

CMonday

DTuesday

Answer:

C. Monday

Explanation:

100 വർഷത്തിൽ 5 ഒറ്റ ദിവസങ്ങൾ ആണ് ഉള്ളത്. 1900 ജനുവരി 1 മുതൽ 2000 ജനുവരി 1 വരെ 100 വർഷങ്ങൾ ഉണ്ട്. അതായത് 1900 മുതൽ 2000 വരെ 5 ഒറ്റ ദിവസങ്ങൾ ഉണ്ട്. ശനി - 5 = തിങ്കൾ 100 വർഷം = 5 ഒറ്റ ദിവസങ്ങൾ 200 വർഷം = 3 ഒറ്റ ദിവസങ്ങൾ 300 വർഷം = 1 ഒറ്റ ദിവസം 400/400 ഇൻ്റെ ഗുണിതങ്ങൾ വർഷം= 0 ഒറ്റ ദിവസം


Related Questions:

How many years are there from 24th July 1972 to 5th October 1973?

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?

2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?

2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?