2000, ജനുവരി 1 ശനി ആണെങ്കിൽ 2006, ജനുവരി 1 ഏത് ദിവസം ആയിരിക്കും ?Aവെള്ളിBതിങ്കൾCശനിDഞായർAnswer: D. ഞായർ Read Explanation: Note:2000, ജനുവരി 1 - ശനി (അഥി വർഷം)2001, ജനുവരി 1 - +2 ഒറ്റ ദിവസം 2002, ജനുവരി 1 - +1 ഒറ്റ ദിവസം2003, ജനുവരി 1 - +1 ഒറ്റ ദിവസം2004, ജനുവരി 1 - +1 ഒറ്റ ദിവസം (അഥി വർഷം)2005, ജനുവരി 1 - +2 ഒറ്റ ദിവസം2006, ജനുവരി 1 - +1 ഒറ്റ ദിവസം ശനി + 8 –> ഞായർ Read more in App