Question:

20000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?

A4200

B2100

C3200

D2200

Answer:

A. 4200

Explanation:

കൂട്ടുപലിശ അടക്കമുള്ള തുക = 20000 x 110/100 x 110/100 = 2 x 12100 = 24200 കൂട്ടുപലിശ = 24200 -20000 = 4200


Related Questions:

2500 രൂപ 6% പലിശനിരക്കിൽ രണ്ടുവർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര?

രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ• പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത് ?

സാധാരണ പലിശയുള്ള ഒരു പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, 4 വർഷത്തിനുള്ളിൽ,18,000 രൂപ 36,000 രൂപയായി മാറുന്നു. അതേ തുക, അതേ വാർഷിക പലിശ നിരക്കിൽ, കൂട്ടുപലിശയുടെ ഒരു പദ്ധതിയിൽ നിക്ഷേപിച്ചാൽ, 2 വർഷത്തിന് ശേഷം എത്ര തുക ലഭിക്കും?

വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ് നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?

If a sum of money placed at compound interest, compounded annually, doubles itself in 5 years, then the same amount of money will be 8 times of itself in