2003 ൽ സിവിസിക്ക് ..... പദവി നൽകി.Aസ്റ്റാറ്റ്യൂട്ടറിBസെക്കുലർCകോൺസ്റ്റിട്യൂഷണൽDഇവയൊന്നുമല്ലAnswer: A. സ്റ്റാറ്റ്യൂട്ടറി Read Explanation: CVC -യെ ഏതെങ്കിലും മന്ത്രാലയമാ വകുപ്പോ നിയന്ത്രിക്കുന്നില്ല. പാർലമെന്റിനോട് മാത്രം ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്.Read more in App