App Logo

No.1 PSC Learning App

1M+ Downloads
2011 സെൻസസ് പ്രകാരം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പരിഗണിക്കുമ്പോൾ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതൽ എവിടെയാണ് ?

Aകേരളം

Bബീഹാർ

Cരാജസ്ഥാൻ

Dഡൽഹി

Answer:

A. കേരളം

Read Explanation:

കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന സ്ത്രീ പുരുഷ അനുപാതം ഉള്ളതു ചേരിയിലാണ്


Related Questions:

യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
അടുത്തിടെ "നോ ഹെൽമെറ്റ് നോ ഫ്യുവൽ" നയം പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?
ഏറ്റവും കൂടുതൽ ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ?