Question:

2015 ജനുവരി 1 ബുധൻ ആയാൽ 2015 ൽ എത്ര ബുധനാഴ്ചകൾ ഉണ്ട്?

A52

B53

C54

D55

Answer:

B. 53

Explanation:

2015 സാധാരണ വർഷമാണ് എങ്കിലും ജനുവരി 1 ബുധനാഴ്ച ആയതിനാൽ 53 ബുധനാഴ്ച കൾ ഉണ്ട്


Related Questions:

2012 ജനുവരി 2 മുതൽ മേയ് മൂന്ന് വരെ എത്ര ദിവസമുണ്ട്?

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?

Total number of days from 5h January 2015 to 20th March 2015 :

ഫെബ്രുവരി 1,2008 ഒരു ബുധനാഴ്ച ആണെങ്കിൽ മാർച്ച് 4,2008 ഏതു ദിവസം ആയിരിക്കും ?

കൂട്ടത്തിൽ ചേരാത്തത് ഏത് ?