2019-ലെ മിസ് കേരള പട്ടം നേടിയതാര് ?Aഅഞ്ജന ഷാജൻBഅഞ്ജന വേണുCമാളവിക ഹരീന്ദ്രനാഥ്Dഅൻസി കബീർAnswer: D. അൻസി കബീർ Read Explanation: അൻജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അൻജന വേണു രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.Read more in App