2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?A30B31C32D34Answer: D. 34 Read Explanation: മുൻപ് സുപ്രീം കോടതിയിൽ പരമാവധി 30 ജഡ്ജിമാരാണ് (ചീഫ് ജസ്റ്റിസ് ഒഴികെ) ഉണ്ടായിരുന്നത്. 2019ലെ ബിൽ ഈ സംഖ്യ 30 ൽ നിന്ന് 33 ആക്കി ഉയർത്തി. ചീഫ് ജസ്റ്റിസ് അടക്കം 34 പേരാണ് സുപ്രീം കോടതിയിലുള്ളത്. Read more in App