Question:

2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?

Aഅമിതാവ് ഘോഷ്

Bകൃഷ്ണ സോബ്തി

Cഅക്കിത്തം അച്യുതൻനമ്പൂതിരി

Dശങ്കാ ഗോഷ്

Answer:

C. അക്കിത്തം അച്യുതൻനമ്പൂതിരി

Explanation:

  • ഇന്ത്യയിൽ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതി - ജ്ഞാനപീഠം
  • അവാർഡ് തുക - 11 ലക്ഷം 
  • ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22 
  • ഏർപ്പെടുത്തിയ വ്യക്തി - ശാന്തിപ്രസാദ് ജെയിൻ 
  • 2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് - അക്കിത്തം അച്യുതൻ നമ്പൂതിരി 
  • 2021 ലെ ജ്ഞാനപീഠം ജേതാവ് - നീൽമണി ഫൂക്കോ 
  • 2022 ലെ ജ്ഞാനപീഠം ജേതാവ് - ദാമോദർ മൌസോ 
  • 2023 ലെ ജ്ഞാനപീഠം ജേതാക്കൾ - ജഗത്ഗുരു റാംഭദ്രാചാര്യ , ഗുൽസാർ 

ജ്ഞാനപീഠം നേടിയ മലയാളികൾ 

  • ജി . ശങ്കരക്കുറുപ്പ് - 1965 
  • എസ്. കെ . പൊറ്റക്കാട് - 1980 
  • എം . ടി . വാസുദേവൻ നായർ - 1995 
  • ഒ . എൻ . വി . കുറുപ്പ് - 2007 
  • അക്കിത്തം - 2019 

Related Questions:

2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?

2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?

2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?

'Priyamanasam' won the national award for the best Sanskrit film, directed by: