Question:

2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?

Aജെഫ് ബെസോസ്

Bബിൽ ഗേറ്റ്സ്

Cമലാല യൂസുഫ്സായ്

Dഗ്രെറ്റ ട്യുൻബർഗ്

Answer:

D. ഗ്രെറ്റ ട്യുൻബർഗ്

Explanation:

ബദൽ നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരമാണ് Right Livelihood പുരസ്കാരം.


Related Questions:

2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?

താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?

വാസ്തുശില്പ മേഖലയിലെ നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കാർ പുരസ്കാരം 2021-ൽ ലഭിച്ചതാർക്ക് ?

"ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം