Question:

2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?

Aമനോജ് സർക്കാർ

Bസിംഗ്രാജ് അധാന

Cസുന്ദർ സിങ് ഗുർജാർ

Dശരത് കുമാർ

Answer:

C. സുന്ദർ സിങ് ഗുർജാർ

Explanation:

2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയത് സുന്ദർ സിങ് ഗുർജാറാണ്.


Related Questions:

2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

undefined