App Logo

No.1 PSC Learning App

1M+ Downloads
2020-ൽ UN ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) വാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത് ?

A70

B75

C100

D80

Answer:

B. 75

Read Explanation:

2020-ൽ UN ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) 75-ാം വാർഷികമായിരുന്നു.


Related Questions:

അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ ഏതാണ് ?
മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?
വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചു രേഖപ്പെടുത്തുന്ന റെഡ് ലിസ്റ്റ് തയാറാക്കുന്ന സംഘടന ?
' ഇന്റർനാഷൻ യൂണിയൻ ഓഫ് ഫോറെസ്റ്റ് റിസർച്ച് ഓർഗനൈസേഷൻസ് ' ആസ്ഥാനം എവിടെയാണ് ?
യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റായി നിയമിതയായത് ആരാണ് ?