2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?Aഎം. ജയചന്ദ്രൻBജയസൂര്യCപി. ജയചന്ദ്രൻDപ്രിയദർശൻAnswer: C. പി. ജയചന്ദ്രൻ Read Explanation: അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.Read more in App