Question:

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

Aഹോക്കി

Bജാവലിൻ

Cക്രിക്കറ്റ്

Dപാരാ ഷൂട്ടിംഗ്

Answer:

D. പാരാ ഷൂട്ടിംഗ്

Explanation:

ഒരു ഇന്ത്യൻ പാരാ പിസ്റ്റൾ ഷൂട്ടറാണ് മനീഷ് നർവാൾ. വേൾഡ് ഷൂട്ടിംഗ് പാരാ സ്‌പോർട് റാങ്കിംഗ് പ്രകാരം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ൽ അദ്ദേഹം ലോകത്തിൽ നാലാം സ്ഥാനത്താണ്.


Related Questions:

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?

2023 ജനുവരിയിൽ ബ്രിട്ടനുവേണ്ടി ചാരവൃത്തിനടത്തി എന്ന് ആരോപിച്ച് ഇറാനിൽ തൂക്കിലേറ്റപ്പെട്ട മുൻ ഇറാൻ പ്രതിരോധ ഉപമന്ത്രി ആരാണ് ?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ നിലവിലെ സെക്രട്ടറി ജനറല്‍ ആരാണ്?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?