2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?Aരാധിക മേനോൻBകാർത്യായനിCടെസ്സി തോമസ്Dഅരുന്ധതി റോയ്Answer: A. രാധിക മേനോൻRead Explanation:ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ.എം.ഒ.) ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത.Open explanation in App