2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ? Aരാധാകൃഷ്ണൻ നായർBപി.തോമസ്Cഒ. എം നമ്പ്യാർDയു. വിമല്‍കുമാർAnswer: C. ഒ. എം നമ്പ്യാർRead Explanation:1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാര്‍ക്ക് ലഭിക്കുന്നത്. പി.ടി.ഉഷയുടെ പരിശീലകനായിരുന്നു ഒ. എം നമ്പ്യാർOpen explanation in App