App Logo

No.1 PSC Learning App

1M+ Downloads
2022ലെ 12-മത് ഡിഫൻസ് എക്സ്പോയുടെ വേദി ?

Aഊട്ടി

Bബെംഗളൂരു

Cലഡാക്ക്

Dഗാന്ധിനഗർ

Answer:

D. ഗാന്ധിനഗർ

Read Explanation:

ഏഷ്യയിലെ ഏറ്റവും വലിയ കര, നാവിക സൈനിക ആയുധങ്ങളുടെ പ്രദർശന മേളയാണ് ഡിഫൻസ് എക്സ്പോ.


Related Questions:

വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?
ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കരസേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന ഗരുഡ ശക്തി സൈനിക അഭ്യാസത്തിൻ്റെ 2024 ലെ വേദി എവിടെ ?
ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവി ആര് ?
The Integrated Guided Missile Development Programme (IGMDP) formally got the approval of the Indian government on ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?