App Logo

No.1 PSC Learning App

1M+ Downloads
2022 വർഷത്തിലെ ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ള രാജ്യം ഏത് ?

Aചൈന

Bഇൻഡോനേഷ്യ

Cഇന്ത്യ

Dപാക്കിസ്ഥാൻ

Answer:

C. ഇന്ത്യ

Read Explanation:

• ലോകത്തെ ആകെ ക്ഷയ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഉള്ളവർ - 27% • രണ്ടാം സ്ഥാനം - ഇന്തോനേഷ്യ • മൂന്നാം സ്ഥാനം - ചൈന


Related Questions:

2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?
Who has been crowned Miss Universe 2021?
Who is the coach of Indian men's football team?
Who won the Yashin Trophy 2021?
അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ്, 'വുമൺ വിത്ത് വൈൽഡ് ഹെയർ എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?