Question:

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

Aന്യൂസിലാൻഡ്

Bഇംഗ്ലണ്ട്

Cഇന്ത്യ

Dഓസ്ട്രേലിയ

Answer:

D. ഓസ്ട്രേലിയ

Explanation:

• ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു • ഏറ്റവും കൂടുതൽ തവണ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം - ഓസ്ട്രേലിയ (7 തവണ) • ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തത് - എലിസാ ഹെലി


Related Questions:

2022 ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം ഏതാണ് ?

2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ?

'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് ഏത് വർഷം ?