Question:

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?

Aദക്ഷിണാഫ്രിക്ക

Bഇന്ത്യ

Cവെസ്റ്റിൻഡീസ്

Dപാകിസ്ഥാൻ

Answer:

B. ഇന്ത്യ

Explanation:

▪️ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു ▪️വേദി - വെസ്റ്റിൻഡീസ് ▪️ ഇന്ത്യയുടെ ക്യാപ്റ്റൻ - യഷ്ദുൽ ▪️ അഞ്ചാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്. കിരീടം നേടിയ വർഷങ്ങൾ 1️⃣ 2000 2️⃣ 2008 3️⃣ 2012 4️⃣ 2018 5️⃣ 2022


Related Questions:

എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?

ഹാട്രിക് ഗോളോടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത് :

2021 ഡ്യൂറൻഡ് കപ്പ് ജേതാക്കൾ ആരാണ് ?

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ?

അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ISSF.കെയ്‌റോയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം ?