2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?AചിലിBബ്രസീൽCഅർജന്റിനDപെറുAnswer: B. ബ്രസീൽRead Explanation: വേദി - കൊളംബിയ ഏറ്റവും കൂടുതൽ കിരീടം നേടിയ രാജ്യം - ബ്രസീൽ (8 തവണ) ഫൈനലിൽ ബ്രസീലിന്റെ എതിരാളി - കൊളംബിയ Open explanation in App